diff --git a/app/src/main/res/values-ml/strings.xml b/app/src/main/res/values-ml/strings.xml new file mode 100644 index 00000000..9fc5dd20 --- /dev/null +++ b/app/src/main/res/values-ml/strings.xml @@ -0,0 +1,147 @@ + + + മുൻപിലേക്ക് + മുമ്പ് + ശേഷം + ആർത്തവ ദിനം ചേർക്കുക + ഒവുലേഷൻ(അണ്ഡവിസർജനം) നീക്കം ചെയ്യുക + ഒവുലേഷൻ(അണ്ഡവിസർജനം) ചേർക്കുക + സേവ് ചെയ്യാനോ നീക്കം ചെയ്യാനോ തീയതികളില്ല + മാറ്റങ്ങൾ വിജയകരമായി സേവ് ചെയ്തു + തീയതികളൊന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല + ഒവുലേഷൻ(അണ്ഡവിസർജനം) ഒരു ദിവസം മാത്രമേ ഉണ്ടാകുകയുള്ളൂ! + ഒവുലേഷൻ(അണ്ഡവിസർജനം) വിജയകരമായി സേവ് ചെയ്തിരിക്കുന്നു + ആർത്തവം + ലക്ഷണങ്ങൾ + ഓവുലേഷൻ(അണ്ഡവിസർജനം) + ഒവുലേഷൻ നീക്കം ചെയ്യുക + ഒവുലേഷനായി തീയതി തിരഞ്ഞെടുത്തിട്ടില്ല + ഹോം പേജ് + സ്ഥിതിവിവരക്കണക്കുകൾ + ലക്ഷണങ്ങൾ + സെറ്റിംഗ്സ് + ലക്ഷണം ഇല്ലാതാക്കുക + ഈ ലക്ഷണം ഇല്ലാതാക്കണം എന്ന് നിങ്ങൾക്ക് ഉറപ്പാണോ? + നീക്കം ചെയ്യുക + ആപ്പ് സെറ്റിംഗ്സ് + നിറങ്ങൾ + ആർത്തവം + തിരഞ്ഞെടുക്കൽ + ആർത്തവ ദിനം തിരഞ്ഞെടുക്കൽ + പ്രതീക്ഷിക്കുന്ന ആർത്തവ തീയതി + ഓവുലേഷൻ(അണ്ഡവിസർജനം) + പ്രതീക്ഷിക്കുന്ന ഓവുലേഷൻ തീയതി + ഓർമ്മപ്പെടുത്തലുകൾ + ഓർമ്മപ്പെടുത്തലിന് മുമ്പുള്ള ദിവസങ്ങളുടെ എണ്ണം + ആർത്തവ അറിയിപ്പ് + നിങ്ങളുടെ ആർത്തവം ഉടൻ ആരംഭിക്കും + ടെക്സ്റ്റ് മാറ്റുക + മറ്റ് സെറ്റിംഗ്സുകൾ + ല്യൂട്ടിയൽ ഘട്ട കണക്കുകൂട്ടൽ + ആർത്തവ ചരിത്രം + ഓവുലേഷൻ ചരിത്രം + ഭാഷ + ഭാഷ മാറ്റുക + ആർത്തവചക്ര നമ്പറുകൾ കാണിക്കുക + സ്ക്രീൻഷോട്ടുകൾ തടയുക + അടുക്കുക + സേവ് ചെയ്യുക + മുന്നറിയിപ്പ് + ഈ കണക്കുകൂട്ടൽ നിങ്ങളുടെ ല്യൂട്ടിയൽ ദിവസങ്ങളുടെ എണ്ണം (ഒവുലേഷൻ മുതൽ ആർത്തവം ആരംഭിക്കുന്നതുവരെ ഉള്ള ദിവസങ്ങൾ) ഉപയോഗിച്ച് അടുത്ത ആർത്തവം പ്രവചിക്കും.\nഇത് ശരിയായി പ്രവർത്തിക്കാൻ, ആപ്പിൽ നിങ്ങളുടെ ഒവുലേഷൻ തീയതികൾ ട്രാക്ക് ചെയ്തിരിക്കണം കൂടാതെ ചരിത്രത്തിൽ കുറഞ്ഞത് മൂന്ന് ഒവുലേഷൻ രേഖകൾ ഉണ്ടായിരിക്കണം.\nഈ ക്രമീകരണത്തെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, അത് ഓഫാക്കുകയോ സഹായത്തിനായി ഞങ്ങളുടെ ടിസ്കോർട് സർവറിൽ ചേർന്ന് ചോദിക്കുകയോ ചെയ്യാം.\nമുകളിലെ മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം, പ്രവചനം പ്രവർത്തിക്കില്ല.\nഒവുലേഷൻ തീയതികൾ ക്രമരഹിതമോ ല്യൂട്ടിയൽ ദിവസങ്ങളുടെ എണ്ണം സാധാരണയായി സ്ഥിരതയുള്ളതാണെങ്കിൽ, ഈ കണക്കുകൂട്ടൽ പ്രയോജനകരമാണ്. + ചുവപ്പ് + പച്ച + നീല + മഞ്ഞ + നീലച്ചായമുള്ള പച്ച + മജെൻട്ട + കറുപ്പ് + വെളുപ്പ് + ഡാർക്ക് ഗ്രേ + ലൈറ്റ് ഗ്രേ + സ്ഥിതിവിവരക്കണക്കുകൾ + ട്രാക്ക് ചെയ്ത ആർത്തവദിനങ്ങൾ: + ശരാശരി ചക്ര ദൈർഘ്യം: + ശരാശരി ആർത്തവ ദൈർഘ്യം: + അടുത്ത പ്രവചിത ആർത്തവദിനം: + അടുത്ത പ്രവചിത ആർത്തവദിനം: + ട്രാക്ക് ചെയ്ത ഒവുലേഷനുകൾ: + ശരാശരി ഒവുലേഷൻ ദിനം: + അടുത്ത പ്രവചിത ഓവുലേഷൻ: + അടുത്ത ഓവുലേഷൻ പ്രവചിക്കാൻ മതിയായ ഡാറ്റ ഇല്ല + ശരാശരി ല്യൂട്ടിയൽ ഘട്ട ദൈർഘ്യം: + ദിവസങ്ങൾ + നുള്ള ലക്ഷണങ്ങൾ + പുതിയ ലക്ഷണം സൃഷ്ടിക്കുക + ലക്ഷണങ്ങൾ സേവ് ചെയ്യുക + റദ്ദാക്കുക + കൂടുതൽ രക്തസ്രാവം + മിതമായ രക്തസ്രാവം + ലഘുവായ രക്തസ്രാവം + പുതിയ ലക്ഷണം സൃഷ്ടിക്കുക + ലക്ഷണത്തിൻ്റെ പേര് + സേവ് ചെയ്യുക + ലക്ഷണങ്ങൾ കൈകാര്യം ചെയ്യുക + കലണ്ടർ + തിങ്കൾ + ചൊവ്വ + ബുധൻ + വ്യാഴം + വെള്ളി + ശനി + ഞായർ + ജനുവരി + ഫെബ്രവരി + മാർച്ച് + ഏപ്രിൽ + മേയ് + ജൂൺ + ജുലായ് + ഓഗസ്റ്റ് + സെപ്റ്റംബർ + ഒക്ടോബർ + നൊവംബർ + ഡിസംബർ + ഡാറ്റ എക്സ്പോർട്ട്/ഇംപോർട്ട് + എക്സ്പോർട്ട് + ഇംപോർട്ട് + %1$sലേക്ക് എക്സ്പോർട്ട് ചെയ്തു + ഫയൽ വിജയകരമായി ഇംപോർട്ട് ചെയ്തു + ഫയൽ ഇംപോർട്ട് പരാജയപ്പെട്ടു + ഫയൽ എക്സ്പോർട്ട് ചെയ്തു : %1$s ലേക്ക് + ഇംപോർട്ട് പാഥ: %1$s + ഡാറ്റ ഇംപോർട്ട് ചെയ്യാൻ ഫയൽ തിരഞ്ഞെടുക്കുക. + കലണ്ടർ എൻട്രികൾ, ലക്ഷണങ്ങൾ, മറ്റ് ഡാറ്റ എന്നിവ എക്സ്പോർട്ട് ചെയ്യാനുള്ള ഔട്ട്‌പുട്ട് പാത തിരഞ്ഞെടുക്കുക. + ആപ്പ് സോഴ്‌സ് തിരഞ്ഞെടുക്കുക + സാധാരണ ചോദിക്കപ്പെടുന്ന ചോദ്യങ്ങൾ + ഉപയോക്തൃ നിർദ്ദേശിക + എങ്ങനെ ഉപയോഗിക്കാം: + • തീയതികൾ തിരഞ്ഞെടുക്കുക: ഒരു തീയതിയിൽ ടാപ്പ് ചെയ്ത് അതിനെ തിരഞ്ഞെടുക്കുക അല്ലെങ്കിൽ ഒഴിവാക്കുക. + • മാസവരിക്ക് തീയതികൾ ചേർക്കുക അല്ലെങ്കിൽ നീക്കുക: തീയതികൾ തിരഞ്ഞെടുത്തതിന് ശേഷം \'തീയതികൾ ചേർക്കുക അല്ലെങ്കിൽ നീക്കുക\' ബട്ടൺ ക്ലിക് ചെയ്യുക. + • ലക്ഷണങ്ങൾ: തിരഞ്ഞെടുക്കപ്പെട്ട തീയതിക്കായുള്ള ലക്ഷണങ്ങൾ കാണാനോ ചേർക്കാനോ ഉണ്ടെങ്കിൽ \'ലക്ഷണങ്ങൾ\' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. + • ഒവുലേഷൻ: ഒരു തീയതി തിരഞ്ഞെടുക്കുക, പിന്നെ ഒവുലേഷൻ ബട്ടൺ ക്ലിക്ക് ചെയ്യുക. നീക്കാൻ, തീയതി വീണ്ടും തിരഞ്ഞെടുത്ത് ഓവുലേഷൻ ബട്ടൺ ക്ലിക്ക് ചെയ്യുക. + • സ്ഥിതിവിവരക്കണക്കുകൾ: താഴത്തെ മെനുവിൽ സ്ഥിതിവിവരക്കണക്കുകൾ ക്ലിക്ക് ചെയ്ത് സ്ഥിതിവിവരക്കണക്കുകൾ തിരഞ്ഞെടുക്കുക. + • ഇംപോർട്ട്/എക്സ്പോർട്ട്: താഴത്തെ മെനുവിലുള്ള സെറ്റിംഗ്സ് ബട്ടൺ ക്ലിക്ക് ചെയ്യുക, ശേഷം സെറ്റിംഗ്സിൽ താഴേക്ക് സ്ക്രോൾ ചെയ്യുക. നിങ്ങളുടെ ഡാറ്റ ഇംപോർട്ട് ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും ഇംപോർട്ട്/എക്സ്പോർട്ട് ക്ലിക്ക് ചെയ്യുക. പുതിയ ഉപകരണത്തിലേക്ക് ഡാറ്റ മാറ്റുമ്പോൾ ഇത് നിർബന്ധമാണ്! + ഡിസ്ക്ലെയിമർ: + ഇത് ഒരു ഹോബിയോട് ബന്ധപ്പെട്ട പ്രോജക്ടാണ്, മെഡിക്കൽ ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തതല്ല. ഇത് ഞങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്കായി മാത്രം നിർമ്മിച്ചതാണ്. എന്നാൽ, ആശയങ്ങളും അഭ്യർത്ഥനകളും സ്വാഗതം ചെയ്യുന്നു. Discord-ൽ ഞങ്ങളോടൊപ്പം ചേരുക അല്ലെങ്കിൽ ഇമെയിൽ അയയ്ക്കുക:\nmensinator.app@gmail.com + ആർത്തവം വരെയുള്ള ദിനങ്ങൾ, ലേബൽ ഇല്ലാതെ + ആർത്തവം വരെ ഉള്ള ദിനങ്ങൾ, ലേബൽ ഉൾപ്പെടെ + പി + + അടയ്ക്കുക + ബാക്കപ്പ് + സേവ് ചെയ്ത ഡാറ്റ + ഇംപോർട്ട് + എക്സ്പോർട്ട് + ഇംപോർട്ട് ചെയ്യുന്നതിനായി തിരഞ്ഞെടുക്കുക + തിരഞ്ഞെടുക്കുക + ഇംപോർട്ട് / എക്സ്പോർട്ട് ഡാറ്റ + ഇംപോർട്ട് ഡാറ്റ + എക്സ്പോർട്ട് ഡാറ്റ + ആപ്പിനെ കുറിച്ച് + ലക്ഷണത്തിന്റെ പേര് മാറ്റുക + • കണക്ക്കൂട്ടൽ:\nആർത്തവ സമയം കണക്ക് കൂട്ടുന്നത് ശരാശരി ആർത്തവചക്ര ദൈർഖ്യവും ആർത്തവസമയ ദൈർഖ്യവും അടിസ്ഥാനമാക്കിയാണ്.\nആർത്തവം ലൂടിയൽഘട്ടത്തിന്റെ അടിത്തനത്തിൽ ആണ് കണക്കുകൂട്ടുന്നത്. അവസാന അഞ്ചു ലൂടിയൽഘട്ടങ്ങളെ നോക്കി ശരാശരി ലുടിയൽഘട്ടത്തിന്റെ ദൈർഖ്യം കണ്ടെത്തിയ ശേഷം ആണ് ആർത്തവ സമയം കണ്ട്പിടിക്കുന്നത്. ഇത് സെറ്റിംഗ്സിൽ സ്വിച്ച് ഓൺ ചെയ്യാവുന്നതാണ്.\nഓവുലേഷൻ സമയം കണ്ട്പിടിക്കുന്നത് ശരാശരി ഓവുലേഷൻ സൈക്കിൾ അടിസ്ഥാനമാക്കിയാണ്. + ഉടൻ വരുന്ന ഫീച്ചറുകൾ: + ആപ്പിന്റെ ഏറ്റവും പുതിയ ഡെവലൊപ്മെന്റ് വാർത്തകൾക്ക് ഗിറ്റ്ഹബ്ബ് സന്ദർശിക്കുക! + ഞങ്ങളുടെ കഥ + ഞങ്ങൾ വലിയ കോർപൊറേഷനുകൾക്ക് സ്വന്തം ഡാറ്റ കൊടുത്തു മടുത്ത രണ്ട് സ്ത്രീകളാണ്. ഞങ്ങളുടെ ആപ്പ് നിങ്ങളുടെ ഫോണിൽ തന്നെ നിങ്ങളുടെ ഡാറ്റ സ്റ്റോർ ചെയ്യുന്നു, അതിനാൽ നിങ്ങളുടെ ഡാറ്റ മറ്റാരുടെയും കയ്യിൽ എത്തില്ല. \nനിങ്ങളുടെ സ്വകാര്യതയെ ഞങ്ങൾ മാനിക്കുന്നു അത്കൊണ്ട് തന്നെ വ്യക്തിഗതമായ യാതൊരു വിവരവും ഞങ്ങൾ സേവ് ചെയ്യുകയോ ഷെയർ ചെയ്യുകയോ ചെയ്യുന്നില്ല. ഈ ആപ്പിന്റെ പ്രസിദ്ധീകരണത്തിന് ശേഷം ഞങ്ങളുടെ കൂട്ടായ്മ ഒരുപാട് വളർന്നു. ഇപ്പോൾ നമുക്ക് നമ്മുടേതായ, ഈ ആപ്പിൽ ആവേശം കൊള്ളുന്നവരും ഞങ്ങളെ സഹായിക്കാൻ ആഗ്രഹിക്കുന്നതുമായ ആളുകൾ നിറഞ്ഞ, ഡിസ്കോഡ് സെർവർ ഉണ്ട്. \n\nഡിസ്കോഡ് സെർവർ ഇവിടെ ജോയിൻ ചെയ്യുക: https://discord.gg/tHA2k3ബഫൺ + diff --git a/app/src/main/res/values-ne/strings.xml b/app/src/main/res/values-ne/strings.xml new file mode 100644 index 00000000..14c6571a --- /dev/null +++ b/app/src/main/res/values-ne/strings.xml @@ -0,0 +1,9 @@ + + + मेन्सिनेटर + अघिल्लो + महिनावारी + लक्षण + ओभुलेशन + सेटिङ + diff --git a/app/src/main/res/values-ru/strings.xml b/app/src/main/res/values-ru/strings.xml index e240b2f8..439cb3cd 100644 --- a/app/src/main/res/values-ru/strings.xml +++ b/app/src/main/res/values-ru/strings.xml @@ -134,10 +134,10 @@ Наша история Мы - две женщины, которым надоело продавать свои данные крупным корпорациям. Наше приложение хранит все ваши данные локально на вашем устройстве, и у нас нет к ним никакого доступа.\nМы ценим вашу конфиденциальность и не сохраняем и не передаем никакую личную информацию. С момента запуска этого приложения мы выросли и теперь у нас есть свой собственный сервер Discord с людьми, которые увлечены этим приложением и хотят помочь нам!\n\nПрисоединяйтесь к нам в Discord здесь: https://discord.gg/tHA2k3bFRN Отказ от ответственности: - • Это проект для хобби и не предназначен для использования в медицинских целях. Мы просто делаем это для собственных нужд. Но мы приветствуем идеи и пожелания. Присоединяйтесь к нам в Discord или пишите нам на почту:\nmensinator.app@gmail.com + • Это хобби-проект и не предназначен для использования в медицинских целях. Мы просто делаем это для собственных нужд. Но мы приветствуем идеи и пожелания. Присоединяйтесь к нам в Discord или пишите нам на почту:\nmensinator.app@gmail.com Закрыть - Бекап + Резервное копирование Данные Импорт Экспорт @@ -156,4 +156,8 @@ Предупреждение В этом расчёте используется ваше количество лютеиновых дней (дни от овуляции до периода менструации) для прогнозирования вашего следующей менструации.\nЧтобы это работало, вам нужно отслеживать свои овуляции в приложении и иметь запись как минимум трёх овуляций в истории.\nЕсли вы не уверены в этой настройке то выключите её или присоединяйтесь к нашему чату в Discord, чтобы обратиться за помощью.\nЕсли критериев недостаточно то прогноз не сработает.\nЭтот расчёт хорош если у вас нерегулярные овуляции но довольно постоянное количество лютеиновых дней. Выберите источник приложения + Дни до месячных, без названия + Дней до месячных, с названием + М + О diff --git a/app/src/main/res/values-ur/strings.xml b/app/src/main/res/values-ur/strings.xml new file mode 100644 index 00000000..18313317 --- /dev/null +++ b/app/src/main/res/values-ur/strings.xml @@ -0,0 +1,147 @@ + + + مینسنٹریٹر + اگلا + حیض + علامات + بیضہ دانی کا اخراج + اندراج حیض + بیضہ دانی کا اخراج ہٹائں + بیضہ دانی کا اخراج اندراج کریں + رکھنے یا ہٹانے کے لئے کوئ تاریخ نہیں + پچھلا + تبدیلیاں کامیابی سے محفوظ ہوچکی ہیں + تاریخ کا انتخاب نہیں کیا گیا + بیضہ دانی کا اخراج فقط ایک دن پوسکتا ہے! + بیضہ دانی کا اخراج کامیابی سے محفوظ ہوچکا ہے + بیضہ دانی کے اخراج کی تاریخ انتخاب نہیں کی + گھر + شماریات + علامات + ترتیبات + علامات ہٹایں + کیا آپ واقعی اس علامت کو حذف کرنا چاہتے ہیں؟ + ہٹادیں + ایپ کی ترتیبات + رنگ + حیض + انتخاب کریں + انتخاب ِحیض + توقع حیض + بیضہ دانی کا اخراج + بیضہ دانئی کے اخراج کی توقع + یاددہانیاں + یاددہانی سے قبل ایام + حیض کے لئے اطلاعی پیغام + اپکی ماہواری شروع ہونے والی ہے + متن بدلیں + دیگر ترتیبات + تاریخ ِحیض + بیضہ دانی کے اخراج کی تاریخ + زبان + زبان بدلیں + سکرین شوٹ منع ہیں + بند + محفوظ + انتباہ + سرخ لال + سبز + نیلا + زرد /پیلا + ‬فیروزی + سیاہ + سفید + گہرا سرمئی + ہلکا سرمئی + شماریات + حہض ہٹایں + اگلی ماہواری کی توقع: + اگلی ماہواری کی توقع: + بہضہ دانی کے اخراج کا + اوسط بیضہ دانی کے اخراج کا دن: + اگلی بیضہ دانی کے اخراج کی توقع: + - + ایام + کے لئے علامات + ننئ علامت کا اندراج کریں + علامت محفوظ کریں + تیز بہاوء + درمیانی بہاوء + حلکا ماہواری + نئ علامت کا اندراج کریں + علامت کا نام + محفوظ + تقویم + پیر + منگل + بدھ + جمعرات + جمع + ہفتہ + اتوار + جنوری + فروری + مارچ + اپریل + مئ + جون + جولائ + اگست + ستمبر + اکتوبر + نومبر + دسمبر + برامد/درامد ڈیٹا + برامد + درامد + فائل کامیابی سے درامد ہوچکی پے + فائل درامد نہیں ہوسکی + فائل برامد کی پے: %1$s + علامات کی ترتیب + عام تور پر پوچھے جانے والے سوالات + رہنمائ کتابچہ + استعمال کا طریقہ: + • تاریخ کا انتخاب: انتخاب یا اخراج کرنے کے لئےتاریخ پر ٹیپ کریں۔ + • حیض کےلئے تاریخ اندراج اخراج کریں: تاریخ کے انتخاب کے بعد \' تاریخ کا اندراج یا اخراج\' بٹن کو دبائیں۔ + • علامات: انتخاب کردہ تاریخ پر علامات دیکھنے یا اندراج کے لئے \'علامات\' کے بٹن کو دبائیں۔ + • بیضہ دانی کا اخراج: ایک تاریخ کا انتخاب کریں اور «بیضہ دانی کے اخراج» کے بٹن کو دبائیں ۔ ہٹانے کے لئے، تاریخ کا انتخاب کریں اور دوبارہ بٹن دبائیں۔ + • شماریات: نیچے دیئے گئے مینیو پر شماریات کو کلک کرکے انتخاب کریں۔ + جلد آنے والی خصوصیات: + • ایپ کی ڈولپمنٹ کے حوالے سے ‍ہمارے گٹھب کا دورہ کریں! + ہماری کہانی + ہم دو عورتیں ہیں جو بڑی کورپریشنس کے ہمارے ڈیٹا بیچنے سے تھک چکی تھیں۔ ہمارا ایپ تمام ڈیٹا مقامی طور پر آپکے موبائیل میں محفوظ ہوتا ہے اور ہمیں اس تک رسائی حاصل نہیں۔\n ہم آپکی رازداری کی قدر کرتے ہیں اور کوئی ذاتی معلومات محفوظ یا بانٹتے نہیں ہیں۔ اس ایپ کو لانچ کرنے کے بعد سے ہم مزید بڑھ چکے ہیں اور اب ہمارا اپنا ڈسکورڈ سرور بھی ہے جہاں لوگ اس ایپ کے حوالے سے پرجوش ہیں اور ہماری اور مدد کرنا چاہتے ہیں۔\n\nیہاں سے ہمارے ڈسکورڈ سرور میں شامل ہوں: https://discord.gg/tHA2k3bFRN + دستبردار: + • یہ ایک مشغولیہ پروجیکٹ ہے اور طبی استعمال کے لئے نہیں ہے۔ ہم اسے فقط اپنی ضروریات کے لئے کر رہے ہیں۔ لیکن ہم درخواست خیالات اور نظریات کو خوشآمد کرتے ہیں۔ ڈسکورڈ پر ہمارے ساتھ شامل ہوں یا ہمیں ا ِی میل کریں:\nmensinator.app@gmail.com + حیض آنے تک ایام، غیر لیبل + حیض آنے تک ایام، لیبل کے ساتھ + ح + ب + بند + بیک اپ + محفوظ ڈیٹا + انتخاب + ایپ کے بارے میں + علامت کا نام بدلیں + میجنٹا آتشی گلابی + حیض کی نظرداری: + بند کریں + ایپ سورس کا انتخاب کریں + درآمد + برآمد + فائیل درآمد کرنے کے لئے انتخاب کریں + ڈیٹا درامد برآمد کریں + ڈیٹا درامد کریں + ڈیٹا برآمد کریں + اوسط حیظ: + اوسط دورانیہ: + اوسط لوٹئیل پھیز کا دورانیہ: + ڈیٹا درآمد کرنے کے لئے فائیل کا انتخاب کریں۔ + درامد کی جگاہ:%1$s + تقویم کے اندراج،علامات اور دیگر ڈیٹا برآمد کرنے کے لئے جگاہ کا انتخاب کریں۔ + لوٹئیل پھیز کا حساب + دور کے شمار دکھائیں + %1$s برآمد ہوچکا ہے + یہ حساب آپ کی اگلی ماہواری کی پیشین گوئی کرنے کے لیے آپ کے luteal دنوں (بیضہ دانی کے اخراج سے لے کر ماہواری تک کے دن) کا استعمال کرے گا۔\n اس کے کام کرنے کے لیے، آپ کو ایپ میں اپنے بیضہ دانی کے اخراج کو ٹریک کرنا ہوگا اور تاریخ میں کم از کم تین بیضہ دانی کے اخراج کی ضرورت ہے۔\n اگر آپ کو اس ترتیب کے بارے میں یقین نہیں ہے، تو اسے آف کریں یا مدد طلب کرنے کے لیے ہمارے ڈسکورڈ سرور میں شامل ہوں۔\n اگر معیار پر پورا نہیں اترا تو پیشین گوئی کام نہیں کرے گی۔\n یہ حساب اچھا ہے اگر آپ کا بیضہ دانی کا اخراج بے قاعدہ ہیں لیکن کافی تعداد میں لیوٹیل دن ہیں۔ + برامد/درامد:نیچے دئے گئے مینیو میں ترتیبات کے بٹن پر کلک کریں اور ترتیبات میں نیچے جائیں۔ درامد/برامد کے بٹن پر کلک کریں اپنا ڈیٹا درامد یا برامد کرنے کے لئے۔ اپنا ڈیٹا نئے موبائل میں لانے کے لئے یہ کرنا لازمی ہے! + •حسابات:\nماہواری کا حساب اوسط سائیکل کی لمبائی اور حیض کی لمبائی پر مبنی ہے۔\nحیض کا حساب اوسط لوٹیئل پھیز سے لگایا جاسکتا ہے۔ یہ حساب پھر اخری پانچ سائیکل کو دیکھ کر ایک اوسط لوٹیئل پھیز بنائے گا اور اس کخ مدد سے حیض کا حساب کروگا۔ یہ ترتیبات میں شروع ہے۔\nبیضہ دانی کے اخراج کا حساب اوسط بیضہ دانی کھ اخراج کے سائیکل کی لمبائی سے لگایا جاتا ہے۔ + diff --git a/app/src/main/res/values-zh-rCN/strings.xml b/app/src/main/res/values-zh-rCN/strings.xml index 98a9b6b9..43cdc86e 100644 --- a/app/src/main/res/values-zh-rCN/strings.xml +++ b/app/src/main/res/values-zh-rCN/strings.xml @@ -1,39 +1,33 @@ + Mensinator - 上月 下月 月经日 症状 排卵日 - 移除月经日 添加月经日 - 移除排卵日 添加排卵日 - 没有可保存或移除的日期 更改保存成功 没有选中日期 - 只有一天可以是排卵日! + 排卵日只能设置一天! 排卵日保存成功 未选择排卵日期 - 主页 统计 症状 设置 - 删除症状 - 请确认是否要删除此症状? + 您确定要删除此症状吗? 删除 - 应用程序设置 颜色 @@ -58,7 +52,6 @@ 禁止截屏 关闭 保存 - 红色 绿色 @@ -70,11 +63,10 @@ 白色 深灰色 浅灰色 - 统计 记录的经期数量: - 平均月经周期长度: + 平均生理周期长度: 平均经期长度: 下个经期的预计开始日期: 下个经期的预计开始日期: @@ -84,7 +76,6 @@ - 平均黄体期长度: - 编辑症状 创建新症状 @@ -93,15 +84,12 @@ 经血量大 经血量中等 经血量少 - 创建新症状 症状名称 保存 - 管理症状 - 日历 周一 @@ -111,7 +99,6 @@ 周五 周六 周日 - 一月 二月 三月 @@ -124,7 +111,6 @@ 十月 十一月 十二月 - 导出/导入数据 导出 @@ -134,27 +120,24 @@ 文件导入失败 导出文件到:%1$s 导入路径:%1$s - 常见问题 - 用户手册 如何使用: - • 选择日期:点击某个日期以选中或取消选中。 - • 添加或移除经期日期:在选中日期后点击\'添加或移除日期\' 按钮。 - • 症状:点击\'症状\' 按钮以查看或添加某个选中的日期的症状。 - • 排卵日:选择单个日期并点击排卵日按钮。若要移除排卵日,选中该日期并再次点击排卵日按钮。 - • 统计:点击底部菜单中的统计按钮以查看统计资料。 - • 导入/导出:点击底部菜单中的设置按钮,然后在设置中向下滚动到底部。点击导入/导出以导入或导出您的数据。这是将数据迁移到新设备时的必需步骤! - • 计算:\n经期是根据平均周期长度和经期长度计算的。\n经期也可通过平均黄体期来计算。即使用最近的五个周期得出一个平均黄体期,并以此来计算经期。此功能可以在设置中启用。\n排卵日是根据平均排卵周期长度计算的。 + • 选择日期:点击日期即可选中或取消选中。 + • 添加或移除经期日期:选择日期后点击“添加或移除日期”按钮。 + • 症状:点击“症状”按钮可查看或添加所选日期的症状。 + • 排卵日:选择单一日期并点击“排卵日”按钮。若需移除,请选中日期后再次点击该按钮。 + • 统计:点击底部菜单中的“统计”,然后选择“统计”。 + • 导入/导出:点击底部菜单中的“设置”按钮,然后在设置选项中向下滚动。点击“导入/导出”即可导入或导出您的数据。将数据转移至新设备时,此操作必不可少! + • 计算方式:\n经期根据平均周期长度和经期长度计算得出。\n经期也可通过平均黄体期计算。系统将分析最近5个周期以得出平均黄体期,并据此推算经期。此功能需在“设置”中启用。\n排卵日根据平均排卵周期长度计算得出。 即将推出的功能: - • 查看我们的GitHub 主页获得应用程序开发的最新消息! + • 请访问我们的Github获取应用程序开发的最新动态! 我们的故事 - 我们是两位厌倦了将自己的数据出卖给大型企业的女性。我们的应用程序将所有数据本地保存在您的设备上,我们对您的数据没有任何访问权限。\n我们重视您的隐私,不会保存或共享任何个人信息。自从推出这个应用程序以来,我们不断发展,现在已拥有了自己的Discord服务器,那里有许多对这个应用程序充满热情并愿意帮助我们的用户!\n\n加入我们的Discord:https://discord.gg/tHA2k3bFRN + 我们是两位厌倦了向大公司出售个人数据的女性。我们的应用程序将所有数据本地存储在您的设备上,我们完全无法访问这些数据。\n我们重视您的隐私,不会保存或分享任何个人信息。自应用上线以来,我们不断发展壮大,如今拥有了自己的Discord服务器,聚集了众多热爱这款应用并愿意协助我们的用户!\n\n欢迎加入我们的Discord社区:https://discord.gg/tHA2k3bFRN 免责声明: - • 这是一个业余爱好项目,不用于医疗用途。我们制作这个应用程序仅为了我们自己的需要,但我们非常欢迎您提出想法和需求。加入我们的 Discord 或发送电子邮件到:\nmensinator.app@gmail.com - + • 这是一个业余项目,并非用于医疗用途。我们只是为满足自身需求而开发它。但我们欢迎各种想法和需求。欢迎加入我们的Discord频道或发送邮件至:\nmensinator.app@gmail.com 关闭 备份 @@ -168,4 +151,13 @@ 导出数据 关于本应用程序 重命名症状 + 提醒注意 + 此计算将根据您的黄体期天数(从排卵到下次月经的天数)预测下次月经日期。\n为确保准确性,您需在应用中记录排卵情况,且历史记录中至少包含三次排卵数据。\n若对该设置存疑,请关闭功能或加入我们的Discord服务器寻求帮助。\n若未满足上述条件,预测功能将无法生效。\n此计算方式适用于排卵周期不规律但黄体期天数相对稳定的情况。 + 选择文件以导入数据。 + 选择输出路径以导出日历条目、症状及其他数据。 + 选择应用程序来源 + 距下次月经天数,不含标签 + 距下次月经天数,含标签 + 经期 + 排卵期 diff --git a/fastlane/metadata/android/ml-IN/full_description.txt b/fastlane/metadata/android/ml-IN/full_description.txt new file mode 100644 index 00000000..f6e75ebf --- /dev/null +++ b/fastlane/metadata/android/ml-IN/full_description.txt @@ -0,0 +1,26 @@ +മെൻസിനേറ്റർ ലാളിത്യം, സ്വകാര്യത, ഉപയോക്തൃ സൗഹൃദം എന്നിവയെ മുൻഗണന നൽകുന്നവർക്കായി രൂപകൽപ്പന ചെയ്ത ഉത്തമമായ ആർത്തവ നിരീക്ഷണ ആപ്പ് ആണ്.🌟 + +സംഗ്രഹം + +മെൻസിനേറ്റർ നിങ്ങളുടെ ആർത്തവചക്രം കൃത്യമായി പിന്തുടരാനും, ആർത്തവം നിരീക്ഷിക്കാനും, പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ കാണാനും സഹായിക്കുന്ന ശുചിത്വവും ലളിതവുമായ ഇന്റർഫേസ് നൽകുന്നു — സൈൻ-അപ്പ് ചെയ്യേണ്ടതില്ല, വ്യക്തിഗത വിവരങ്ങൾ പങ്കിടേണ്ടതുമില്ല. നിങ്ങളുടെ എല്ലാ വിവരങ്ങളും നിങ്ങളുടെ ഉപകരണത്തിൽ തന്നെ സുരക്ഷിതമായി സൂക്ഷിച്ചു വെക്കാം, അതിലൂടെ നിങ്ങളുടെ സ്വകാര്യത എപ്പോഴും സംരക്ഷിക്കാം.🛡️ + +പ്രധാന സവിശേഷതകൾ + + +ആർക്കാണ് ഈ ആപ്പ് ഉപയോഗിക്കാൻ അനുയോജ്യം? + +ലളിതവും സ്വകാര്യവുമായ ആർത്തവ ട്രാക്കിംഗ് ആവശ്യമുള്ള ഏവർക്കും മെൻസിനേറ്റർ ഏറ്റവും അനുയോജ്യമാണ്. ആരോഗ്യപരമായ കാരണങ്ങൾക്കായാലും, നിങ്ങളുടെ ചക്രം ശ്രദ്ധിക്കാനായാലും, മെൻസിനേറ്റർ ഇത് എളുപ്പവും സുരക്ഷിതവുമാക്കുന്നു. + +സഹകരണം + +മെൽസിനേറ്റർ മെച്ചപ്പെടുത്താൻ താൽപര്യമുള്ളവരുടെ സംഭാവനകൾ സ്വാഗതം ചെയ്യുന്നു! സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, repository fork ചെയ്ത് pull request സമർപ്പിക്കുക. വലിയ മാറ്റങ്ങൾക്കായി ആദ്യം ഒരു issue തുറന്ന് നിങ്ങളുടെ നിർദേശങ്ങൾ ചർച്ച ചെയ്യുക. കൂടുതൽ ചർച്ചകൾക്കോ ഞങ്ങളുമായി സംസാരിക്കാനോ ഞങ്ങളുടെ Discordലേക്ക് ഞങ്ങളുടെ ഡിസ്കോഡ് ചേരാനും സ്വാഗതം! diff --git a/fastlane/metadata/android/ml-IN/short_description.txt b/fastlane/metadata/android/ml-IN/short_description.txt new file mode 100644 index 00000000..f2be3226 --- /dev/null +++ b/fastlane/metadata/android/ml-IN/short_description.txt @@ -0,0 +1 @@ +ഇണങ്ങിയ നിരീക്ഷണം, തികഞ്ഞ സ്വകാര്യത—നിങ്ങളുടെ ആർത്തവം, നിങ്ങളുടെ നിയന്ത്രണം. diff --git a/fastlane/metadata/android/ml-IN/title.txt b/fastlane/metadata/android/ml-IN/title.txt new file mode 100644 index 00000000..80681f27 --- /dev/null +++ b/fastlane/metadata/android/ml-IN/title.txt @@ -0,0 +1 @@ +മെൻസിനേറ്റർ diff --git a/fastlane/metadata/android/ne-NP/title.txt b/fastlane/metadata/android/ne-NP/title.txt new file mode 100644 index 00000000..229146ca --- /dev/null +++ b/fastlane/metadata/android/ne-NP/title.txt @@ -0,0 +1 @@ +मेन्सिनेटर diff --git a/fastlane/metadata/android/ru-RU/full_description.txt b/fastlane/metadata/android/ru-RU/full_description.txt index abaa2629..e2755f1d 100644 --- a/fastlane/metadata/android/ru-RU/full_description.txt +++ b/fastlane/metadata/android/ru-RU/full_description.txt @@ -2,19 +2,19 @@ Mensinator — это личный отслеживатель менструал Обзор -Менсинатор предоставляет простой, интуитивно понятный интерфейс для отслеживания менструального цикла и просмотра основной статистики — и всё без необходимости регистрации или раскрытия персональных данных. Вся информация безопасно хранится на вашем устройстве, гарантируя что ваша конфиденциальность всегда защищена. 🛡 +Менсинатор предоставляет простой, интуитивно понятный интерфейс для отслеживания менструального цикла и просмотра основной статистики — и всё без необходимости регистрации или раскрытия персональных данных. Вся информация безопасно хранится на вашем устройстве, гарантируя что ваша конфиденциальность всегда защищена. 🛡️ Ключевые возможности Кому стоит его использовать? @@ -23,4 +23,4 @@ Mensinator — это личный отслеживатель менструал Помощь проекту -Мы будем признательны вашему вкладу в улучшение Менсинатора! Если вы хотите внести свой вклад, пожалуйста откройте исходный код и репозитория и отправьте ваши улучшения. Для существенных изменений, сначала обсудите предложение с разработчиками. Вы также можете присоединиться к нашему чату на Discord чтобы начать обсуждение или просто поговорить с нами! +Мы будем признательны вашему вкладу в улучшение Менсинатора! Если вы хотите внести свой вклад, пожалуйста скопируйте код репозитория (fork) и отправьте ваши улучшения. Для существенных изменений, сначала обсудите предложение с разработчиками. Вы также можете присоединиться к чату в нашем Discord, чтобы начать обсуждение или просто поговорить с нами! diff --git a/fastlane/metadata/android/ur/full_description.txt b/fastlane/metadata/android/ur/full_description.txt new file mode 100644 index 00000000..89413706 --- /dev/null +++ b/fastlane/metadata/android/ur/full_description.txt @@ -0,0 +1,29 @@ +مینسینیٹر ایک حتمی مدت کا ٹریکر ہے جو ان لوگوں کے لیے ڈیزائن کیا گیا ہے جو سادگی، رازداری اور صارف دوستی کو ترجیح دیتے ہیں۔ 🌟 + + مجموعی جائزہ + +مینسینیٹر آپ کی ماہواری کو ٹریک کرنے، آپ کے ماہواری کی یاددہانی، اور ضروری اعدادوشمار دیکھنے کے لیے ایک صاف اور نیا انٹرفیس فراہم کرتا ہے—سب کچھ سائن اپ یا ذاتی معلومات شیئر کرنے کی ضرورت کے بغیر۔ تمام معلومات آپ کے موبائیل پر محفوظ طریقے سے محفوظ کی جاتی ہیں، اس بات کو یقینی بناتے ہوئے کہ آپ کی رازداری ہمیشہ محفوظ ہے۔ 🛡️ + + اہم خصوصیات + + + یہ کسے استعمال کرنا چاہیے؟ + + مینسینیٹر ہر اس شخص کے لیے بہترین ہے جو سیدھے اور مہفوظ حل کی تلاش میں ہے۔ چاہے آپ صحت کی وجوہات کی بنا پر ٹریک کر رہے ہوں یا محض اپنے سائیکل پر نظر رکھ رہے ہوں، Mensinator اسے آسان اور محفوظ بناتا ہے۔ + + تعاون کریں + + + ہم مینسینیٹر کو بہتر بنانے کے لیے خوشآمدید کرتے ہیں! اگر آپ اپنا حصہ ڈالنا چاہتے ہیں، تو براہ کرم ریپوزٹری کو فورک کریں اور پل ریکویسٹ جمع کروائیں۔ بڑی تبدیلیوں کے لیے، براہ کرم اپنی تجویز کردہ تبدیلیوں پر بات کرنے کے لیے پہلے ایک اشو کھولیں۔ آپ کو بھی شامل ہونے کے لئےخوشآمدید۔ + ہمارا ڈسخورڈ + مزید بہتری کرنے کے لیے یا صرف ہمارے ساتھ بات چیت کرنے کے لیے! diff --git a/fastlane/metadata/android/ur/short_description.txt b/fastlane/metadata/android/ur/short_description.txt new file mode 100644 index 00000000..750f7c3e --- /dev/null +++ b/fastlane/metadata/android/ur/short_description.txt @@ -0,0 +1 @@ +حساب سے حیض کی ٹریکنگ ، مکمل رازداری — اپکی ماہواری، اپکا کنٹرول۔ diff --git a/fastlane/metadata/android/ur/title.txt b/fastlane/metadata/android/ur/title.txt new file mode 100644 index 00000000..dab9a7e3 --- /dev/null +++ b/fastlane/metadata/android/ur/title.txt @@ -0,0 +1 @@ +مئنسنٹریٹر